Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅമിത വേഗത്തിൽ വന്ന...

അമിത വേഗത്തിൽ വന്ന വാഹനം പൊലീസ്​ കാർ ഇടിച്ചു തകർത്തു

text_fields
bookmark_border
അമിത വേഗത്തിൽ വന്ന വാഹനം പൊലീസ്​ കാർ ഇടിച്ചു തകർത്തു
cancel

അബൂദബി: അപകടം നടന്ന സ്​ഥലത്ത്​ പരിശോധനക്കെത്തിയ പൊലീസി​​​െൻറ കാറിനെ അമിത വേഗതയിലെത്തിയ ഫോർവീലർ വാഹനം ഇടിച്ചു തകർത്തു. അൽവത്​ബയിൽനിന്ന്​ അൽ​െഎനിലേക്കുള്ള റോഡിലാണ്​ അപകടം.  ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു. ഫോർവീലറിനും നാശനഷ്​ടമുണ്ട്​്​. ആർക്കും ഗുരുതരമായ പരിക്കില്ല. 
അപകടം നടന്ന സ്​ഥലത്ത്​ പൊലീസ്​ സ്​ഥാപിച്ച മുന്നറിയിപ്പും സിഗ്​നലുകളും ശ്രദ്ധിക്കാതെയാണ്​ ഫോർ വീലർ ഡ്രൈവർ വണ്ടിയോടിച്ചെത്തിയത്​. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ അനുസരിക്കണമെന്നും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - car
Next Story