Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാർ വിൽപന തട്ടിപ്പ്​: ...

കാർ വിൽപന തട്ടിപ്പ്​:  മുഖ്യ പ്രതികൾക്ക്​ പതിമൂന്നര വർഷം തടവ്​

text_fields
bookmark_border
അബൂദബി: വ്യാജ രേഖ ചമച്ച്​ കാർ വിൽപന നടത്തി നിരവധി പേരെ വഞ്ചിച്ച കേസിൽ മൂന്ന്​ മുഖ്യ പ്രതികൾക്ക്​ പതിമൂന്നര വർഷം തടവ്​. വിധി പ്രസ്​താവിച്ച അബൂദബി കോടതി ഒരു പ്രതിക്ക്​ എട്ടര വർഷവും തടവ്​ശിക്ഷ വിധിച്ചു. ഒാരോ പ്രതിയും ആറ്​ ലക്ഷം ദിർഹം വീതം പിഴ അടക്കുകയും വേണം. 
ഇവരിൽനിന്ന്​ പിടിച്ചെടുത്ത പണം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. പ്രതികളിൽനിന്ന്​ പിടിച്ചെടുത്ത ഒമ്പത്​ വാഹനങ്ങളും 5.3 കോടി ദിർഹവും കണ്ടുകെട്ടാനാണ്​ കോടതി ഉത്തരവിട്ടത്​. യു.എ.ഇയിലും പുറത്തും ഒന്നാം പ്രതിയുടെ ബാങ്ക്​ അക്കൗണ്ടുകളിലുള്ള പണം പിടിച്ചെടുക്കാനും വിധിച്ചിട്ടുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscar cheetting uae gulf news
News Summary - car cheetting uae gulf news
Next Story