Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുജൈറയിൽ വാഹനാപകടം: രണ്ട്​ മലയാളികൾ മരിച്ചു

text_fields
bookmark_border
Car accident  Fujairah
cancel

ഫുജൈറ: ഫുജൈറയിലുണ്ടായ കാറപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്‍റെ ടയർ പൊട്ടിയതാണ്​ അപകടത്തിനിടയാക്കിയത്​.

ദുബൈ റോഡിൽ മലീഹ ഹൈവേയിലാണ്​ അപകടം. ഫുജൈറ കേന്ദ്രീകരിച്ച്​ ഫാൻസി ആഭരണ ബിസിനസ്​ നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക്​ കൊണ്ടു പോകാനുള്ള ശ്രമം നടക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car accident in Fujairah: Two Malayalis died
Next Story