Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 3:39 PM IST Updated On
date_range 16 Dec 2018 6:59 AM ISTഅർബുദം ബാധിച്ച എട്ട് കുട്ടികളുടെ ആഗ്രഹം സഫലമാക്കി മേക് എ വിഷ് ഫൗണ്ടേഷൻ
text_fieldsbookmark_border
അബൂദബി: അർബുദം ബാധിച്ച എട്ട് കുട്ടികളുടെ ആഗ്രഹം മേക് എ വിഷ് ഫൗണ്ടേഷൻ സാധിപ്പിച്ചുനൽകി. സന്തോഷ^മാതൃദിന ആഘോഷങ്ങളുടെ ഭാഗമായി അൽെഎൻ തവാം ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി. കുട്ടികൾക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു. തവാം ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ആഘോഷത്തിൽ പങ്കുചേർന്നു. രോഗികളായ കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിന് സഹകരിച്ച തവാം ആശുപത്രി അധികൃതരോട് നന്ദി പറയുന്നതായി മേക് എ വിഷ് ഫൗണ്ടേഷൻ സി.ഇ.ഒ ഹാനി അൽ സുബൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
