Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഒ​ട്ട​ക​പ്രേ​മി​ക​ളു​ടെ ഉ​ൽ​സ​വ​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
ഒ​ട്ട​ക​പ്രേ​മി​ക​ളു​ടെ ഉ​ൽ​സ​വ​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​യി
cancel

ദു​ബൈ: ദു​ബൈ കാ​മ​ൽ റൈ​സി​ങ്​ ക്ല​ബി​​ൽ അ​ൽ മ​ർ​മൂം പ്രി​ലി​മി​ന​റി റേ​സി​നു തു​ട​ക്ക​മാ​യി. വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​ട്ട​ക​ങ്ങ​ളെ അ​ണി​നി​ര​ത്തി ഒ​രു​ക്കു​ന്ന ഒാ​ട്ട​മ​ത്സ​ര​ത്തി​െ​ൻ​റ പ്രാ​രം​ഭ ച​ട​ങ്ങി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും സം​ബ​ന്ധി​ച്ചു.

ല​ഖാ​യ, യി​സ്സ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട ഒ​ട്ട​ക​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ​ര​മാ​ണ്​ ഇ​ക്കു​റി ന​ട​ക്കു​ക.​അ​റ​ബ്​ ശൈ​ഖു​മാ​രു​ടെ​യും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഒ​ട്ട​ക​ങ്ങ​ൾ​ക്കാ​യി 258 ലാ​പ്പു​ക​ളി​ലാ​യാ​ണ്​ മ​ത്സ​രം. രാ​വി​ലെ അ​ഞ്ചേ മു​ക്കാ​ലി​നും ഉ​ച്ച​ക്ക്​ ര​ണ്ടു മ​ണി​ക്കു​മാ​ണ്​ മ​ത്സ​ര സ​മ​യം. ഒ​ക്​​ടോ​ബ​ർ 21ന്​ ​സ​മാ​പി​ക്കു​ന്ന ടൂ​ർ​ണ​മെ​ൻ​റി​ൽ വി​ജ​യി​ക​ളാ​വു​ന്ന ഒ​ട്ട​ക​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക്​ വ​ൻ തു​ക​യും പാ​രി​തോ​ഷി​ക​ങ്ങ​ളും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newscamel fest
News Summary - camel fest-uae- uae news
Next Story