Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് എ​ക്സ്പാ​റ്റ് ഫു​ട്​​ബാ​ൾ ക്ല​ബ് നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
കാ​ലി​ക്ക​റ്റ് എ​ക്സ്പാ​റ്റ് ഫു​ട്​​ബാ​ൾ ക്ല​ബ് നി​ല​വി​ൽ വ​ന്നു
cancel
ഷാ​ർ​ജ : യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഫു​ട്​​ബാ​ൾ പ്രേ​മി​ക​ളെ​യും, ക​ളി​ക്കാ​രെ​യും, സം​ഘ​ട​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി കാ​ലി​ക്ക​റ്റ് എ​ക്സ്പാ​റ്റ്ഫു​ട്​​ബാ​ൾ ക്ല​ബ് രൂ​പ​വ​ത്​​ക​രി​ച്ചു. അ​ടു​ത്ത മാ​സം 21ന്​ 16 ​ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട് സൂ​പ്പ​ർ ലീ​ഗ് അ​ജ്‌​മാ​നി​ൽ വെ​ച്ച് ന​ട​ത്താ​നും കോ​ഴി​ക്കോ​ട് ടീം ​രൂ​പ​വ​ത്​​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പാ​വ​പ്പെ​ട്ട ക​ളി​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക, ജോ​ലി തേ​ടി വ​രു​ന്ന ക​ളി​ക്കാ​ർ​ക്ക് ജോ​ലി ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി ജി​ല്ല​യു​ടെ ഫു​ട്ബോ​ൾ പാ​ര​മ്പ​ര്യം നി​ല നി​ർ​ത്തു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 055 224 4366
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newscalicut explat footbal
News Summary - calicut explat footbal-uae-uae news
Next Story