Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബിസിനസ്‌ സെമിനാർ...

ബിസിനസ്‌ സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
ഡ​ബ്ല്യു.​എം.​സി സം​ഘ​ടി​പ്പി​ച്ച ബി​സി​ന​സ്​ സെ​മി​നാ​റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ
cancel
camera_alt

ഡ​ബ്ല്യു.​എം.​സി സം​ഘ​ടി​പ്പി​ച്ച ബി​സി​ന​സ്​ സെ​മി​നാ​റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ

ദു​ബൈ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഷാ​ർ​ജ പ്രൊ​വി​ൻ​സ് ‘ലീ​ഡ്‌​സ്’ ബി​സി​ന​സ്‌ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ​യി​ലെ പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ സി.​എ. സ​ന്തോ​ഷ്‌ കു​മാ​ർ കോ​ർ​പ​റേ​റ്റ് ടാ​ക്സ്, ര​ജി​സ്ട്രേ​ഷ​ൻ, റി​ട്ടേ​ൺ എ​ന്നി​വ​യെ​ക്കു​റി​ച്ചും തു​ട​ർ​ന്ന് മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ ലോ​ജി​സ്റ്റി​ക്സ് സി​സ്റ്റ​ത്തെ​ക്കു​റി​ച്ചും ക്ലാ​സെ​ടു​ത്തു.

വി​വി​ധ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന് ഷാ​ർ​ജ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ്​ അ​ജി​ത് കു​മാ​ർ അ​റി​യി​ച്ചു. ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. ഷാ​ഹു​ൽ ഹ​മീ​ദ്, വി.​സി. വ​ർ​ഗീ​സ് പ​ന​ക്ക​ൽ, മീ​ഡി​യ ഫോ​റം സെ​ക്ര​ട്ട​റി വി.​എ​സ്‌. ബി​ജു​കു​മാ​ർ, മി​ഡി​ലീ​സ്റ്റ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ്‌ കേ​ട്ട​ത്ത്, പ്ര​സി​ഡ​ന്‍റ്​ വി​നേ​ഷ് മോ​ഹ​ൻ, ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ പ​റ​ഞ്ഞു. ജാ​ന​റ്റ് വ​ർ​ഗീ​സ്, ന​സീ​ല ഹു​സൈ​ൻ, മി​ലാ​ന അ​ജി​ത്, ര​ശ്മി വി​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, ട്ര​ഷ​റ​ർ വി​ശാ​ഖ് മോ​ഹ​ൻ എ​ന്നി​വ​ർ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSeminarBussiness
News Summary - Bussiness seminar
Next Story