Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭരണാധികാരിയുടെ നാലു പതിറ്റാണ്ട് ആഘോഷമാക്കി അജ്മാനിലെ ബസുകള്‍

text_fields
bookmark_border
ഭരണാധികാരിയുടെ നാലു പതിറ്റാണ്ട് ആഘോഷമാക്കി അജ്മാനിലെ ബസുകള്‍
cancel

അജ്മാന്‍: അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അധികാരമേറ്റതി‍െൻറ നാല്‍പതാം വാര്‍ഷികം ആഘോഷമാക്കി അജ്മാനിലെ ബസുകള്‍.

അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള ബസുകളാണ് ആഘോഷത്തി‍െൻറ ഭാഗമായി അലങ്കരിച്ചിരിക്കുന്നത്. 'രാജ്യത്തിനു വേണ്ടി 40 വര്‍ഷങ്ങള്‍' എന്ന ശീർഷകത്തോടുകൂടി ഭരണാധികാരിയുടെ ചിത്രം ചേർത്താണ് ബസുകളുടെ വശങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 1981 സെപ്റ്റംബർ ആറിനാണ് അജ്മാന്‍ ഭരണാധികാരിയായി ചുമതലയേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Buses in Ajman celebrate four decades of rule
Next Story