Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ​സി​നു...

ബ​സി​നു മു​ക​ളി​ലേ​ക്ക് ക​ണ്ടെ​യ്​​ന​ർ മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
ബ​സി​നു മു​ക​ളി​ലേ​ക്ക് ക​ണ്ടെ​യ്​​ന​ർ മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു
cancel
camera_alt??????????????????? ???????? ??????????????? ???????? ??????????????

ഷാ​ർ​ജ: ട്ര​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ ക​ണ്ടെ​യ്​​ന​ർ ബ​സി​ന്​ മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​ര ി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഉ​മ്മു​ൽ​ഖു​വൈ​നി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ പാ​കി​സ്താ​ൻ ഡ്രൈ​വ​റാ​ണ്​ മ​രി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ശ്രീ​ല​ങ്ക​ൻ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

അ​ൽ അ​ക്രാ​ൻ സ്ട്രീ​റ്റി​ൽ വെ​ച്ച് മി​നി ബ​സി​ന് മു​ക​ളി​ലേ​ക്ക്​ ക​െ​ണ്ട​യ്​​ന​ർ മ​റി​യു​ക​യാ​യി​രു​ന്നു. ട്ര​ക്കി​ൽ നേ​രാ​വ​ണ്ണം ക​െ​ണ്ട​യി​ന​ർ ഉ​റ​പ്പി​ക്കാ​ത്ത​താ​ണ്​ അ​പ​ക​ട കാ​ര​ണം. പൊ​ലീ​സും പാ​ര​മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentgulf news
News Summary - bus accident-uae-gulf news
Next Story