Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബർസഖ് കഥാസമാഹാരം പ്രകാശനം ചെയ്തു
text_fieldsbookmark_border
ബർസഖ് കഥാസമാഹാരം പ്രകാശനം അരുൺ പാറാട്ട് എഴുത്തുകാരൻ അനൂപ് കുമ്പനാടിന് നൽകി നിർവഹിക്കുന്നു
ഷാർജ: വെള്ളിയോടെൻറ ബർസഖ് കഥാസമാഹാരം ഷാർജ പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ അരുൺ പാറാട്ട് എഴുത്തുകാരൻ അനൂപ് കുമ്പനാടിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ദൃശ്യ ഷൈൻ പുസ്തക പരിചയം നടത്തി. സോണി വേളൂക്കാരൻ അവതാരകനായ ചടങ്ങിൽ ഷീല പോൾ, ഷാജി ഹനീഫ്, ഇസ്മായിൽ മേലടി, സുകുമാരൻ പെരിയച്ചൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

