Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബു​ർ​ജ്​ ഖ​ലീ​ഫ​യി​ൽ...

ബു​ർ​ജ്​ ഖ​ലീ​ഫ​യി​ൽ എ​ല്ലാ ദി​വ​സ​വും ‘ഹാ​പ്പി ബെ​ർ​ത്ത്​ ഡേ’ ​തെ​ളി​യും

text_fields
bookmark_border
Burj Khalifa will light up with happy birthday to you messages every day
cancel

ദു​ബൈ: ഫെ​ബ്രു​വ​രി​യി​ൽ ജ​നി​ച്ച​വ​ർ​ക്ക്​ സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ സു​ന്ദ​ര​മാ​യൊ​രു ചി​ത്രം സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കെ​ട്ടി​ട​മാ​യ ബു​ർ​ജ്​ ഖ​ലീ​ഫ. ഫെ​ബ്രു​വ​രി 28 വ​രെ എ​ല്ലാ ദി​വ​സ​വും രാ​ത്രി 8.45ന് ‘​ഹാ​പ്പി ബെ​ർ​ത്ത് ഡേ ​ടു യൂ’ ​എ​ന്ന സ​ന്ദേ​ശം ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ തെ​ളി​യും.

ഈ ​സ​മ​യ​ത്ത്​ ദു​ബൈ മാ​ൾ വാ​ട്ട​ർ​ഫ്ര​ണ്ടി​ലോ പ​രി​സ​ര​ത്തോ വ​ന്നാ​ൽ ചി​ത്രം പ​ക​ർ​ത്താ​നാ​കും. ആ​രു​ടെ​യും പേ​ര്​ പ​രാ​മ​ർ​ശി​ക്കാ​തെ​യാ​കും ബു​ർ​ജി​ൽ സ​ന്ദേ​ശം തെ​ളി​യി​ക്കു​ക.

ബു​ർ​ജി​ൽ ആ​ശം​സ തെ​ളി​യു​മ്പോ​ൾ പ​ക​ർ​ത്തി​യ ചി​ത്രം ഓ​രോ​രു​ത്ത​രു​ടെ​യും ജ​ന്മ​ദി​ന​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കും. ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം ഈ ​അ​വ​സ​ര​മു​ണ്ടാ​വു​ക​യി​ല്ല. മൂ​ന്ന്​ മി​നി​റ്റ്​ സ​മ​യ​മാ​ണ്​ ആ​ശം​സ​വാ​ച​കം തെ​ളി​യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burj khalifa
News Summary - Burj Khalifa will light up with 'happy birthday to you' messages every day
Next Story