Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത്രിവർണമണിഞ്ഞ് ബുർജ്...

ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ

text_fields
bookmark_border
ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ
cancel

ദു​ബൈ: റി​പ്പ​ബ്ലി​ക് ദി​ന​മാ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ കെ​ട്ടി​ട​മാ​യ ദു​ബൈ​യി​ലെ ബു​ർ​ജ് ഖ​ലീ​ഫ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക​യു​ടെ ത്രി​വ​ർ​ണ​മ​ണി​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ​യാ​ണ്​ ദേ​ശീ​യ​ഗാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യു​ടെ വ​ർ​ണ​ങ്ങ​ൾ തെ​ളി​യി​ച്ച​ത്. അ​ബൂ​ദ​ബി​യി​ലെ സു​പ്ര​ധാ​ന കേ​ന്ദ്ര​മാ​യ അ​ബൂ​ദ​ബി നാ​ഷ​ണ​ൽ ഓ​യി​ൽ ക​മ്പ​നി(​അ​ഡ്​​മ​നോ​ക്) കെ​ട്ടി​ട​വും ത്രി​വ​ർ​ണ​മ​ണി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burj KhalifaUAEIndian tricolour
News Summary - Burj Khalifa illuminated with Indian tricolour
Next Story