Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജന്മദിനത്തിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ച് ബുർജ് ഖലീഫ
text_fieldsbookmark_border
ദുബൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151ാം ജന്മ വാർഷിക ദിനത്തിൽ ബുർജ് ഖലീഫയുടെ ആദരം. വെള്ളിയാഴ്ച രാത്രി ഗാന്ധിയുടെ സന്ദേശങ്ങളും കൂറ്റൻ ചിത്രങ്ങൾ പ്രദർശിപ്പിച്ച് പ്രത്യേക ഷോ നടത്തി.
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിെൻറ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഷോ തത്സമയം പ്രദർശിപ്പിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിലായി 151 മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
ഗാന്ധിജിയുടെ ജന്മദിനം ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ആചരിക്കുന്നതിന് നിര്‍ദേശം നല്‍കിയ ഇമാര്‍ പ്രോപ്പര്‍ട്ടീസിനെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

