Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ്രോഷർ പ്രകാശനം

ബ്രോഷർ പ്രകാശനം ചെയ്തു

text_fields
bookmark_border
ബ്രോഷർ പ്രകാശനം ചെയ്തു
cancel

അബൂദബി: രാമന്തളി സ്പോർട്സ് ഡെവലപ്മ​​​െൻറ്​ ആൻഡ്​ റിസർച്ച് അക്കാദമി യു.എ.ഇയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്​ബാൾ ടൂർണമ​​​െൻറി​​​​െൻറ ബ്രോഷർ യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ്​ സുധീർകുമാർ ഷെട്ടി അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സ​​​െൻറർ ജനറൽ സെക്രട്ടറിയും ആർ.എസ്.ഡി.എ  ചെയർമാനുമായ  ഉസ്മാൻ കരപ്പാത്തിന് നൽകി പ്രകാശനം ചെയ്​തു. അബുദാബി ആംഡ്​ ഫോഴ്സ് മൈതാനത്ത്​ 24 ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ സെവൻസ് ഫുട്​ബാൾ ടൂർണമ​​​െൻറ്​ മത്സരം ഫെബ്രുവരി 23നാണ്​. ഇബ്രാഹിം മുണ്ടക്കാൽ, യു.കെ. അബ്​ദുൽ അസീസ്, സക്കറിയ നക്കാരൻ, ഇബ്രാഹിം കുടുക്കിൽ, ഫക്രുഷാ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbrouchure
News Summary - brouchure-uae-gulf news
Next Story