ബ്രോഷർ പ്രകാശനം ചെയ്തു
text_fieldsമുഹമ്മദൻസ് സ്പോർട്ടിങ് മവ്വൽ ജി.സി.സി പ്രീമിയർ ലീഗ് സീസൺ ആറിന്റെ ബ്രോഷർ പ്രകാശനം എം.പി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിക്കുന്നു
ദുബൈ: മുഹമ്മദൻസ് സ്പോർട്ടിങ് മവ്വൽ ജി.സി.സി പ്രീമിയർ ലീഗ് സീസൺ ആറിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ഷാർജ റയാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ എം.പി രാജ്മോഹൻ ഉണ്ണിത്താൻ തബാസ്കോ ഗ്രൂപ് എം.ഡി ബഷീർ മാളികയിലിന് നൽകി പ്രകാശനം നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, കെ.ഇ.എസ്.ഇ.എഫ് ജനറൽ സെക്രട്ടറി മുരളീധരൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി പ്രകാശ്, മവ്വൽ പ്രീമിയർ ലീഗ് ചെയർമാൻ അബ്ദുല്ല കമാംപാലം, ക്ലബ് രക്ഷാധികാരികളായി എം.സി. ഹനീഫ, ഫൈസൽ അഷ്ഫാഖ്, ക്ലബ് ജനറൽ സെക്രട്ടറി എം.സി. ഷഫീക് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

