Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ...

ദു​ബൈ​യി​ൽ താ​മ​സ​ക്കാ​ര​നാ​യ ബ്രി​ട്ടീ​ഷ് പ​ര്യ​വേ​ക്ഷ​ക​ൻ ബ​ഹി​രാ​കാ​ശ യാ​ത്ര​ക്ക്​

text_fields
bookmark_border
ദു​ബൈ​യി​ൽ താ​മ​സ​ക്കാ​ര​നാ​യ ബ്രി​ട്ടീ​ഷ് പ​ര്യ​വേ​ക്ഷ​ക​ൻ ബ​ഹി​രാ​കാ​ശ യാ​ത്ര​ക്ക്​
cancel
camera_alt

ഹാ​മി​ഷ്​ ഹാ​ർ​ഡി​ങ്

Listen to this Article

ദു​ബൈ: ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടാ​യി ദു​ബൈ​യി​ൽ താ​മ​സ​ക്കാ​ര​നാ​യ ബ്രി​ട്ടീ​ഷ്​ പ​ര്യ​വേ​ക്ഷ​ക​ൻ ഹാ​മി​ഷ്​ ഹാ​ർ​ഡി​ങ്​ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്. ബ​ഹി​രാ​കാ​ശ ടൂ​റി​സം ക​മ്പ​നി​യാ​യ ബ്ലൂ ​ഒ​റി​ജി​നി​ന്‍റെ പ​ദ്ധ​തി​യി​ലാ​ണ്​ ഇ​ദ്ദേ​ഹം യാ​ത്ര​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

50കാ​ര​നാ​യ ഈ ​ബി​സി​ന​സു​കാ​ര​ൻ സാ​ഹ​സി​ക യാ​ത്ര​ക​ളി​ലൂ​ടെ നേ​ര​ത്തേ​ത​ന്നെ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. 2021ൽ ​അ​ന്ത​ർ​വാ​ഹി​നി​യി​ൽ സ​മു​ദ്ര​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക്​ ന​ട​ത്തി​യ യാ​ത്ര ഉ​ൾ​പ്പെ​ടെ ഇ​തി​ൽ​പെ​ടും. ഈ ​മാ​സം​ 20നാ​ണ്​ ബ്ലൂ ​ഒ​റി​ജി​നി​ന്‍റെ എ​ൻ.​എ​സ്​-21 ബ​ഹി​രാ​കാ​ശ വാ​ഹ​നം പു​റ​പ്പെ​ടു​ക. ആ​റു​പേ​രാ​ണ്​ ഈ ​യാ​ത്ര​യി​ൽ.

ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ്, സ്റ്റാ​ർ ട്രെ​ക് ന​ട​ൻ വി​ല്യം ഷാ​റ്റ്ന​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 2021 മു​ത​ൽ ബ​ഹി​രാ​കാ​ശ ടൂ​റി​സം പ​ദ്ധ​തി​യി​ൽ 20 പേ​ർ യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രെ ഭൂ​മി​യി​ൽ​നി​ന്ന് 106 കി.​മീ. ഉ​യ​ര​ത്തി​ൽ എ​ത്തി​ച്ചാ​ണ്​ ബ​ഹി​രാ​കാ​ശ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpaceFlight
News Summary - British Explorer Space Flight in Dubai
Next Story