Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്ത​നാ​ർ​ബു​ദ...

സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ​വും മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പും സംഘടിപ്പിച്ചു

text_fields
bookmark_border
സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം
cancel
camera_alt

കെ​റ്റ് യു.​എ.​ഇ ഘ​ട​കം അ​ൽ ഗു​റൈ​ർ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം

ദു​ബൈ: പി​ങ്ക് മാ​സ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​റ്റ് (കേ​ര​ള എ​മ​ർ​ജ​ൻ​സി ടീം) ​യു.​എ.​ഇ ഘ​ട​കം വ​നി​ത​ക​ളും ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്‌ കെ​യ​ർ സോ​ന​പ്പു​ർ ഹോ​സ്പി​റ്റ​ൽ ടീ​മും സം​യു​ക്ത​മാ​യി അ​ൽ ഗു​റൈ​ർ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ളി വ​നി​ത സ​ർ​ജ​ൻ ഡോ. ​അ​നീ​ഷ ഫാ​ത്തി​മ, ന​ജാ​ഫ്, ര​മ്യ രാ​ജ്, ചി​ന്നു ജോ​സ്, ശ്യാ​മ​ല​ത എ​ന്നി​വ​ർ​ക്കൊ​പ്പം റ​സി​യ ഒ​റ്റ​പ്പാ​ലം, ജ​യ​ശ്രീ, റോ​സി, ഫാ​ത്തി​മ, സ​ജ്‌​ന, അ​ന്ന​മ്മ, സൈ​ദ, ഷീ​ബ തു​ട​ങ്ങി​യ കേ​ര​ള എ​മ​ർ​ജ​ൻ​സി ടീ​മി​ന്റെ വ​ള​ന്റി​യ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AsterBreast CancerMedical CheckupKerala News
News Summary - Breast Cancer Awareness and Medical Checkup Conducted
Next Story