Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബൂ​സ്​​റ്റ​ര്‍ ഡോ​സ്...

ബൂ​സ്​​റ്റ​ര്‍ ഡോ​സ് വേ​ഗം സ്വീ​ക​രി​ക്ക​ണം

text_fields
bookmark_border
ബൂ​സ്​​റ്റ​ര്‍ ഡോ​സ് വേ​ഗം സ്വീ​ക​രി​ക്ക​ണം
cancel

അ​ബൂ​ദ​ബി: ബൂ​സ്​​റ്റ​ര്‍ ഡോ​സ് കു​ത്തി​വെ​പ്പി​ന് അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു.​എ.​ഇ ദേ​ശീ​യ അ​ടി​യ​ന്ത​ര ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ടു​ത്തു​ത​ന്നെ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​വ​ര്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ് നി​ര്‍ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ്​ സാ​ഹ​ച​ര്യം അ​ധി​കൃ​ത​ര്‍ തു​ട​ര്‍ച്ച​യാ​യി വി​ല​യി​രു​ത്തു​ന്ന​താ​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി കൂ​ട്ടി​ച്ചേ​ര്‍ത്തു. രാ​ജ്യ​ത്തെ കോ​വി​ഡ്-19 സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം. രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യ കോ​വി​ഡ് -19 സു​ര​ക്ഷ നി​ബ​ന്ധ​ന​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booster dosageCovid 19
News Summary - Booster dosage should be taken as soon as possible
Next Story