Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'അറബിക്കടലും...

'അറബിക്കടലും അറ്റ്​ലാൻറിക്കും' പ്രകാശനം

text_fields
bookmark_border
അറബിക്കടലും അറ്റ്​ലാൻറിക്കും പ്രകാശനം
cancel
camera_alt

അ​ഷ്​​റ​ഫ് കാ​നാ​മ്പു​ള്ളി​യു​ടെ നോ​വ​ൽ ‘അ​റ​ബി​ക്ക​ട​ലും അ​റ്റ്ലാ​ൻ​റി​ക്കും’ എം.​എ. അ​ഷ്റ​ഫ് അ​ലി ഇ.​വി. ലു​ക്​​മാ​ന്

കോ​പ്പി കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: അ​ഷ​റ​ഫ് കാ​നാ​മ്പു​ള്ളി​യു​ടെ നോ​വ​ൽ 'അ​റ​ബി​ക്ക​ട​ലും അ​റ്റ്​ലാൻ​റി​ക്കും' പ്ര​കാ​ശ​നം ചെ​യ്​​തു. ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെൻറ​റി​ൽ ലു​ലു ഗ്രൂ​പ് എ​ക്​​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്​​ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലി, ദാ​ഫി​ർ ടെ​ക്നോ​ള​ജി എം.​ഡി ഇ.​വി. ലു​ക്​​മാ​ന് കോ​പ്പി ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രും എ​ൽ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദു​മാ​ണ് നോ​വ​ലി​ന്​ അ​വ​താ​രി​ക എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ എം.​എ​സ്.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഇ.​പി. മൂ​സ​ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ ബേ​പ്പൂ​ർ പു​സ്​​ത​ക നി​രൂ​പ​ണം ന​ട​ത്തി. ഇ​സ്‌​ലാ​മി​ക് സെൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്​​ദു​സ​ലാം, സി.​എ. അ​ബ്​​ദു​റ​ഷീ​ദ്, കെ.​കെ. അ​ഷ​റ​ഫ്, എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​റ​ഹി​മാ​ൻ, അ​ഡ്വ. ഷ​ഹീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ച്ച ഡോ. ​സ​ഫീ​ർ അ​ഹ​മ്മ​ദി​നെ ലൈ​റ്റ് ട​വ​ർ എം.​ഡി. യൂ​സ​ഫ് കാ​ര​ക്കി​യി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു.

അ​ഷ്റ​ഫ് കാ​നാ​മ്പു​ള്ളി​യെ​ക്കു​റി​ച്ച് കെ.​വി. ബ​ഷീ​ർ ത​യാ​റാ​ക്കി​യ ഡോ​ക്യു​മെൻറ​റി​യു​ടെ വി​ഡി​യോ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു. കെ.​എ​ച്ച്. താ​ഹി​ർ സ്വാ​ഗ​ത​വും ഇ.​ബി. ഷാ​ഹു​ൽ ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

മൂ​സ കൊ​ശാ​നി, ഹാ​രി​സ്, അ​ൻ​സാ​രി, കെ.​പി. സ​ക്ക​റി​യ, ടി.​എ. കോ​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹ​ർ​ഷി​ദ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​തൃ​ഭൂ​മി ബു​ക്​​സാ​ണ്​​ പു​സ്​​ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book release
News Summary - Book release
Next Story