‘എന്റെ ആനക്കര നാള്‍വഴികള്‍ നാട്ടുവഴികള്‍’ പുസ്തക പ്രകാശനം
text_fieldsജുബൈര്‍ വെള്ളാടത്തിന്റെ ‘എന്റെ ആനക്കര നാള്‍വഴികള്‍
നാട്ടുവഴികള്‍’ എന്ന പുസ്തകം പാണക്കാട് അസീല്‍ അലി
ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യുന്നു
അബൂദബി: പാലക്കാട് മലപ്പുറം ജില്ല അതിര്‍ത്തിയിലെ ചരിത്രമുറങ്ങുന്ന ആനക്കര ഗ്രാമത്തെ കുറിച്ച് ജുബൈര്‍ വെള്ളാടത്ത് തയാറാക്കിയ ‘എന്റെ ആനക്കര നാള്‍വഴികള്‍ നാട്ടുവഴികള്‍’ ചരിത്ര പുസ്തകത്തിന്റെ യു.എ.ഇതല പ്രകാശനം അബൂദബി അന്താരാഷ്ട്ര ബുക്ക് ഫെയറില്‍ പാണക്കാട് അസീല്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഗല്ഫ് സത്യധാര പബ്ലിഷര്‍ ഷിയാസ് സുല്‍ത്താന്‍, ശഹീന്‍ തങ്ങള്‍, അബൂദബി സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി കബീര്‍ ഹുദവി, അഷ്റഫ് ഹാജിവാരം, അബ്ദുല്‍ അസീസ് കൊടുങ്ങല്ലൂര്‍, ഷിഹാന്‍ മുഹമ്മദ് ഫായിസ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

