Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉപയോഗിച്ച...

ഉപയോഗിച്ച പുസ്തകങ്ങളുടെ മേളയിൽ 10 ലക്ഷം പുസ്​തകങ്ങളെത്തും

text_fields
bookmark_border
ഉപയോഗിച്ച പുസ്തകങ്ങളുടെ മേളയിൽ 10 ലക്ഷം പുസ്​തകങ്ങളെത്തും
cancel
camera_alt????????? ?????? ???? ????? ?????????? ?????? ??????????????
ഷാര്‍ജ: പുസ്തക ഉപയോഗം ഒരു വ്യക്തിയുടെ പഠനത്തോടെയോ വായനയിലൂടെയോ അവസാനിക്കുന്നില്ലെന്നും ഇനിയും ഒരുപാട് ആളുകളുടെ മനസ്സില്‍ അറിവി​​െൻറ ദീപങ്ങള്‍ കൊളുത്താനുണ്ടെന്നും ലോകത്തെ വിളിച്ചറിയിക്കുന്ന ഉപയോഗിച്ച പുസ്തകങ്ങളുടെ മേള ഷാർജയിൽ വീണ്ടുമെത്തുന്നു. മേളയുടെ ഏഴാം പതിപ്പ് ഫെബ്രുവരി 26 മുതല്‍ 29 വരെ ഷാര്‍ജയിലെ ഖാലിദ് തടാകക്കരയിലാണ്​ നടക്കുക. ലോക പുസ്തക തലസ്ഥാന പദവി ആഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദർശനങ്ങൾക്ക്​ അനുസൃതമായാണ് മേള നടക്കുന്നതെന്ന് ഷാര്‍ജ സിറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ശൈഖ ജമീല ബിന്ത് മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book festgulf news
News Summary - book fest-uae-gulf news
Next Story