Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകവാടത്തിന്

കവാടത്തിന് അക്ഷരമാറ്റ്

text_fields
bookmark_border
കവാടത്തിന് അക്ഷരമാറ്റ്
cancel
camera_alt????? ??????????????? ???????????? ????????? ????????????????
ഷാര്‍ജ: 36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയുടെ പ്രവേശന കവാടം ഇക്കുറി അക്ഷര തിളക്കം കൂട്ടും. ‘എ​​െൻറ പുസ്തകത്തിനുള്ളിലൊരു പ്രപഞ്ചം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മേളയുടെ ചന്തം കൂട്ടുന്ന ആവിഷ്ക്കാരങ്ങള്‍ കൊണ്ടാണ് ഇത്തവണ കവാടം തീര്‍ത്തിരിക്കുന്നത്. ഇതിന്‍െറ നിര്‍മാണം ഇന്ന്​ പൂര്‍ണമാകും. അക്ഷര നഗരിയായ എക്സ്പോസ​െൻററി​​െൻറ സ്ഥിരം കവാടത്തിന് പുറത്ത് പ്രത്യേകമായി തീര്‍ത്തിരിക്കുകയാണ് ഈ കമനീയ കവാടം. നിരവധി തൊഴിലാളികള്‍ രാപ്പകല്‍ ജോലി ചെയ്താണ് ഇത് ഒരുക്കുന്നത്. വ്യത്യസ്ത വര്‍ണങ്ങള്‍ കൊണ്ട് തീര്‍ത്ത കവാടത്തില്‍ തന്നെയുണ്ട് വായിക്കാനേറെ.  രാവില്‍ കവാടത്തിലെ വിളക്കുകള്‍ പ്രകാശിക്കുന്നതോടെ പ്രദേശമാകെ അക്ഷര വര്‍ണത്തില്‍ കുളിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book festgulf newsmalayalam news
News Summary - book fest-uae-gulf news
Next Story