Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബുക്ക് എക്സ്ചേഞ്ച് മേള...

ബുക്ക് എക്സ്ചേഞ്ച് മേള 14ന്

text_fields
bookmark_border
ബുക്ക് എക്സ്ചേഞ്ച് മേള 14ന്
cancel

ഷാർജ: സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി യു.പി.എഫ് - യു.എ.ഇ ആഭിമുഖ്യത്തിൽ സ്കൂൾ ബുക്ക് എക്സ്ചേഞ്ച് മേള മാർച്ച് 14 ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഷാർജയിൽ വാർഷിപ് സെന്‍ററിൽ നടക്കും.

സ്കൂൾ കുട്ടികളുടെ പഴയ പാഠപുസ്തകങ്ങൾ, ഗൈഡുകൾ, മറ്റു വിവിധ കോഴ്‌സുകളുടെ ഉപയോഗിച്ച പുസ്തകങ്ങൾ എന്നിവ മേളയിൽ കൂടി സൗജന്യമായി കൈമാറാം. പുതിയ പുസ്തകങ്ങളുടെ വിൽപനയും മേളയിലുണ്ടാകും. പാരന്‍റിങ്​ എന്ന വിഷയത്തിൽ ചർച്ചകൾ, വിവിധ മേഖലകളിലെ വിദഗ്ധർ നടത്തുന്ന കരിയർ ബോധവത്കരണം, സി.പി.ആർ മെഡിക്കൽ പരിശീലനം, പെയിന്‍റിങ്​ മത്സരം തുടങ്ങിയവ മേളയോടനുബന്ധിച്ചു നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ഫിന്നി രാജു, 0502187202.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Book Exchange Fair on the 14th
Next Story