Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൂടിനെ ​േപടിച്ച്​...

ചൂടിനെ ​േപടിച്ച്​ ​േബാൾട്ട്

text_fields
bookmark_border
ചൂടിനെ ​േപടിച്ച്​ ​േബാൾട്ട്
cancel
camera_alt

ട്രെൻഡ്​ ​േബാൾട്ടും സഹീർ ഖാനും പരിശീലനത്തിൽ

ദു​ബൈ: യു.​എ.​ഇ​യി​േ​ല​ക്കെ​ത്തു​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സി​െൻറ കി​വീ​സ്​ ​േപ​സ്​ ബൗ​ള​ർ ട്രെ​ൻ​ഡ്​ ​േബാ​ൾ​ട്ടി​ന്​ എ​തി​രാ​ളി​ക​േ​ള​ക്കാ​ൾ ഭ​യ​മു​ള്ള മ​റ്റൊ​ന്നു​ണ്ട്. യു.​എ.​ഇ​യി​ലെ ചൂ​ട്. 10​ ഡി​ഗ്രി​യി​ൽ താ​ഴെ ചൂ​ടു​ള്ള ന്യൂ​സി​ല​ൻ​ഡി​ൽ നി​ന്ന്​ വ​രു​ന്ന ത​നി​ക്ക്​ യു.​എ.​ഇ​യി​ലെ 45- 50 ഡി​ഗ്രി ചൂ​ട്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന്​ താ​രം പ​റ​ഞ്ഞു. ഇ​വി​ടെ മു​മ്പും ക​ളി​ച്ചി​ട്ടു​ണ്ട്. ചൂ​ടി​നെ അ​തി​ജീ​വി​ച്ച്​ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ​േബാ​ൾ​ട്ട്​ പ​റ​ഞ്ഞു.

ഇൗ ​മാ​സം ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ രാ​ത്രി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​നാ​ൽ ​േബാ​ൾ​ട്ടി​െൻറ ആ​ശ​ങ്ക​യി​ൽ കാ​ര്യ​മി​ല്ലെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. യു.​എ.​ഇ സ​മ​യം വൈ​കീ​ട്ട്​ ആ​റ്​ മു​ത​ലാ​ണ്​ മ​ത്സ​രം. ഇൗ ​സ​മ​യ​ത്ത്​ ചൂ​ടി​െൻറ കാ​ഠി​ന്യം കു​റ​യും. എ​ന്നാ​ൽ, ഒ​ക്​​േ​ടാ​ബ​ർ മൂ​ന്ന്​ മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ മ​ത്സ​രം ന​ട​ക്കു​ന്നു​ണ്ട്. ഇൗ ​സ​മ​യ​ത്ത്​ ചൂ​ട്​ കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 10​ മ​ത്സ​ര​ങ്ങ​ളാ​ണ്​ ഉ​ച്ച​ക്ക്​ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഒാ​േ​രാ ടീ​മും ഒ​േ​ന്നാ ര​േ​ണ്ടാ മ​ത്സ​ര​ങ്ങ​ൾ പൊ​രി​വെ​യി​ലി​ൽ ക​ളി​േ​ക്ക​ണ്ടി വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatUAE NewsIPLtrend bolt
Next Story