Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃ​ശൂർ സ്വദേശിയുടെ...

തൃ​ശൂർ സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും

text_fields
bookmark_border
തൃ​ശൂർ സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും
cancel
camera_alt

അ​ബ്​​ദു​ൽ ല​ത്തീ​ഫ്

ദു​ബൈ: ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യ തൃ​ശൂ​ർ പ​ള്ളം ചി​റ്റോ​ത​യി​ൽ അ​ബ്​​ദു​ൽ ല​ത്തീ​ഫി​​ന്‍റെ (43) മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. ​ചൊ​വ്വാ​ഴ്ച രാ​ത്രി എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നാ​യ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

ദു​ബൈ​യി​ൽ താ​മ​സി​ച്ചു​വ​ന്ന അ​ബ്​​ദു​ൽ ല​ത്തീ​ഫി​നെ ഈ ​മാ​സം മൂ​ന്നി​നാ​ണ്​​ മ​രി​ച്ച നി​ല​യി​ൽ ദു​ബൈ പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ ന​സീ​റ​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്​ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള മു​ഴു​വ​ൻ ചെ​ല​വു​ക​ളും ദു​ബൈ കോ​ൺ​സു​ലേ​റ്റ്​ അ​നു​വ​ദി​ച്ചി​രു​ന്നു. പി​താ​വ്​: അ​ബ്​​ദു​റ​ഹ്​​മാ​ൻ. മാ​താ​വ്​: ആ​യി​ശ. മൂ​ന്ന് മ​ക്ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BodyThrissur NewsHome
News Summary - Body of the Native of Thrissur will be Brought Home Today
Next Story