Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബുർ ദുബൈ തുറമുഖത്ത്​...

ബുർ ദുബൈ തുറമുഖത്ത്​ ബോട്ടിന്​ തീപ്പിടിച്ചു

text_fields
bookmark_border
ബുർ ദുബൈ തുറമുഖത്ത്​ ബോട്ടിന്​ തീപ്പിടിച്ചു
cancel
camera_alt

ബു​ർ ദു​ബൈ​യി​ലെ തു​റ​മു​ഖ​ത്തു​ള്ള​ ബോ​ട്ടി​ലെ തീ ​അ​ണ​ക്കു​ന്ന​ അ​ഗ്​​നി​ര​ക്ഷ സേ​ന

ദു​ബൈ: ബു​ർ ദു​ബൈ​യി​ലെ തു​റ​മു​ഖ​ത്ത്​ നി​ർ​ത്തി​യി​ട്ട ബോ​ട്ടി​ന്​ തീ​പ്പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് തീ​പ്പി​ടി​ത്ത​മു​ണ്ടാ​യ​ത്. ​​സി​വി​ൽ ഡി​ഫ​ൻ​സ്​ ഓ​ഫി​സി​ൽ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഇ​ത്തി​ഹാ​ദ്​ ഫ​യ​ർ​സ്​​റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള അ​ഗ്​​നി​ശ​മ​ന സേ​ന രം​ഗ​ത്തെ​ത്തി തീ ​അ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

തു​റ​മു​ഖ​ത്തു​ള്ള ഒ​രു ഗോ​ഡൗ​ണി​നു സ​മീ​പ​ത്ത്​ നി​ർ​ത്തി​യി​ട്ട ബോ​ട്ടി​നാ​ണ്​ തീ​പ്പി​ടി​ച്ച​ത്. അ​ൽ ക​റാ​മ ഫ​യ​ർ സ്റ്റേ​ഷ​ൻ, അ​ൽ റാ​സ് ഫ​യ​ർ സ്റ്റേ​ഷ​ൻ, മാ​രി​ടൈം റെ​സ്ക്യൂ സെ​ന്റ​ർ എ​ന്നി​വ​യും തീ ​അ​ണ​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ​പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:portboatfire Bur Dubai
News Summary - boat caught fire at Bur Dubai port
Next Story