Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബോ​ട്ട്...

ബോ​ട്ട് പൊ​ട്ടി​ത്തെ​റി​ച്ച്​ അ​പ​ക​ട​ം: ഏ​ഴ്​ നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
ബോ​ട്ട് പൊ​ട്ടി​ത്തെ​റി​ച്ച്​ അ​പ​ക​ട​ം: ഏ​ഴ്​ നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ സ​മു​ദ്ര​മേ​ഖ​ല​യി​ൽ ബോ​ട്ട് പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഏ​ഴു നാ​വി​ക​രെ നാ​ഷ​ന​ൽ സെ​ർ​ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ സ​െൻറ​ർ (എ​ൻ.​എ​സ്.​ആ​ർ.​സി) സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. ക്രി​ട്ടി​ക്ക​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് കോ​സ്​​റ്റ​ൽ പ്രൊ​ട്ട​ക്​​ഷ​ൻ അ​തോ​റി​റ്റി​യു​മാ​യി (സി.​ഐ.​സി.​പി.​എ) സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​റ് ഇ​മ​റാ​ത്തി പൗ​ര​ന്മാ​രും ഒ​രു ജോ​ർ​ഡ​നി​യ​നും ഉ​ൾ​പ്പെ​ടെ ഏ​ഴ് നാ​വി​ക​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി അ​ടി​യ​ന്ത​ര വൈ​ദ്യ​ചി​കി​ത്സ ന​ൽ​കി​യ​ത്.

സ്ഫോ​ട​നം സം​ഭ​വി​ച്ച സ്ഥ​ല​ത്തു​നി​ന്ന് അ​ൽ സൈ​ഫി​യ ദ്വീ​പി​ലേ​ക്ക് ബോ​ട്ട് അ​ടു​പ്പി​ച്ചു. ഏ​ഴു നാ​വി​ക​രി​ൽ ര​ണ്ടു​പേ​രെ വൈ​ദ്യ​ചി​കി​ത്സ​ക്ക് ശൈ​ഖ് ഷ​ഖ്ബൂ​ത്ത് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat accidentgulf news
News Summary - boat accident-uae-gulf news
Next Story