Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോ​ർ​ഫു​ക്കാ​ൻ...

ഖോ​ർ​ഫു​ക്കാ​ൻ ബോ​ട്ട​പ​ക​ടം; ഓ​പ​റേ​റ്റ​ർ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ പൊ​ലീ​സ്​

text_fields
bookmark_border
ഖോ​ർ​ഫു​ക്കാ​ൻ ബോ​ട്ട​പ​ക​ടം; ഓ​പ​റേ​റ്റ​ർ   നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ പൊ​ലീ​സ്​
cancel

ഷാ​ർ​ജ: പാ​ല​ക്കാ​ട്​ സ്വ​ദേ​ശി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഖോ​ർ​ഫു​ക്കാ​ൻ ബോ​ട്ട​പ​ക​ട​ത്തി​ൽ ഓ​പ​റേ​റ്റ​ർ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ന്ന​താ​യും ഷാ​ർ​ജ പൊ​ലീ​സ്. അ​പ​ക​ട​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി ഈ​സ്റ്റേ​ൺ റീ​ജ്യ​ൻ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഡോ. ​അ​ലി അ​ൽ കാ​യ് അ​ൽ ഹ​മൂ​ദി പ​റ​ഞ്ഞു. ബോ​ട്ട് ഓ​പ​റേ​റ്റ​ർ​മാ​ർ സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

പെ​രു​ന്നാ​ൾ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നീ​ലേ​ശ്വ​രം അ​ന​ന്തം​പ​ള്ള സ്വ​ദേ​ശി അ​ഭി​ലാ​ഷ് വാ​ഴ​വ​ള​പ്പി​ലാ​ണ്​ (38) മ​രി​ച്ച​ത്. 16 പേ​രെ പൊ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ ഏ​ഴ്​ വ​യ​സ്സു​ള്ള കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ​വ​ർ ക​യ​റി​യ ബോ​ട്ട് മ​റി​ഞ്ഞാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. 18 പേ​ർ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​ഭി​ലാ​ഷ് ജോ​ലി​ചെ​യ്ത ഷാ​ർ​ജ​യി​ലെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും എ​ട്ടു​പേ​രാ​ണ്​ ബോ​ട്ട്​ യാ​ത്ര ന​ട​ത്തി​യ​ത്. ക​ര​യി​ൽ​നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യെ​ത്തി​യ​പ്പോ​ൾ ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boat accidentUAE
News Summary - Boat accident
Next Story