Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആവേശമായി ബ്ലൂസ്​റ്റാർ...

ആവേശമായി ബ്ലൂസ്​റ്റാർ കായികമേള

text_fields
bookmark_border
ആവേശമായി ബ്ലൂസ്​റ്റാർ കായികമേള
cancel
camera_alt????????? ??????????????? ?????????????????? ???????????? ?????????? 48?? ??????? ???????????????????? ?????????? ????????????????? ????? ??????????? ?????????????

അ​ൽെ​എ​ൻ: യു.​എ.​ഇ​യി​ലെ കാ​യി​ക ​േപ്ര​മി​ക​ളു​ടെ ശ്ര​ദ്ധേ​യ​ ഉ​ത്സ​വ​മാ​യ ബ്ലൂ​സ്​​റ്റാ​ർ കാ​യി​ക​മേ​ള​യു​ടെ 22ാം അ​ധ്യാ​യ​ത്തി​നും ബ്ലൂ​സ്​​റ്റാ​ർ ര​ജ​ത​ജൂ​ബി​ലി​ക്കും വ​ർ​ണ മ​നോ​ഹ​ര​മാ​യ സ​മാ​പ്​​തി. അ​ന്താ​രാ​ഷ്​​ട്ര ഫു​ട്​​ബാ​ൾ താ​രം യു. ​ഷ​റ​ഫ​ലി മു​ഖ്യാ​തി​ഥി​യാ​യി പ​െ​ങ്ക​ടു​ത്ത മേ​ള ബി​ൻ​ഹാം ഗ്രൂ​പ് വൈ​സ് ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഡോ. ​മു​ഹ​മ്മ​ദ് മു​സ​ല്ലം ബി​ൻ​ഹാം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. യു.​എ.​ഇ യു​ടെ ഏ​ഴു പ്ര​വി​ശ്യ​ക​ളെ സൂ​ചി​പ്പി​ച്ച്​ ഏ​ഴു വെ​ള്ള​രി​പ്രാ​വു​ക​ളും, 48ാമ​ത്​ ദേ​ശീ​യ​ദി​ന​ത്തെ പ്ര​തീ​ക​വ​ത്​​ക​രി​ച്ച്​ 48 വ​ർ​ണ ബ​ലൂ​ണു​ക​ളും പ​റ​ത്തി​യ​തി​നു പി​ന്നാ​ലെ മു​ഖ്യാ​തി​ഥി ദീ​പ​ശി​ഖ കൊ​ളു​ത്തി.

മെ​ഹ​മൂ​ദ് അ​ൽ ഹാ​ർ​ത്തി, ഖാ​ലി​ദ് അ​ബ്​​ദു​ൽ ഖ​സേ​ബ് അ​ൽ യൂ​സ​ഫി, ഡോ. ​മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ ഹാ​രേ​ബ് അ​ൽ കു​വൈ​ത്തി, ജി​മ്മി (ടി.​വി.​എ​ൻ. കു​ട്ടി), അ​ർ​ഷാ​ദ് ഷ​റീ​ഫ് (അ​ൽ​െ​എ​ൻ ജൂ​നി​യേ​ഴ്​​സ്​ സ്കൂ​ൾ), ഡോ. ​മൊ​യ്തീ​ൻ (ചെ​യ​ർ​മാ​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ), ഉ​ണ്ണീ​ൻ പൊ​ന്നേ​ത്ത്, ബ്ലൂ​സ്​​റ്റാ​ർ പ്ര​സി​ഡ​ൻ​റ്​ തു​ള​സീ​ദാ​സ്, ജ​ന. സെ​ക്ര​ട്ട​റി ജാ​ബി​ർ ബീ​രാ​ൻ, വ​നി​താ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ റൂ​ബി ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. നി​ര​വ​ധി യു.​എ.​ഇ പ്ര​മു​ഖ​രും സാ​മൂ​ഹി​ക നാ​യ​ക​രും സം​ബ​ന്ധി​ച്ചു. മാ​ർ​ച്ച്​​പാ​സ്​​റ്റി​ൽ നി​ര​വ​ധി ടീ​മു​ക​ളും സ്കൂ​ളു​ക​ളും പ​ങ്കെ​ടു​ത്തു.

ജൂ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ അ​ലി ജാ​വേ​ദും പെ​ൺ​കു​ട്ടി​ക​ളി​ൽ ഫാ​ത്തി​മ സ​ഹ​റ​യും ചാ​മ്പ്യ​ൻ പ​ട്ടം നേ​ടി​യ​പ്പോ​ൾ ഇ​ൻ​റ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് അ​ബീ​ദും മ​റി​യം വാ​ലി​യും ചാ​മ്പ്യ​ന്മാ​രാ​യി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് റ​സി​നും വീ​ണ വി​നോ​ദും ചാ​മ്പ്യ​ൻ പ​ട്ട​മ​ണി​ഞ്ഞ​പ്പോ​ൾ സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് താ​ഹ​യും ശി​വാ​നി​യും ചാ​മ്പ്യ​ന്മാ​രാ​യി. ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ അ​ൽ​ഐ​ൻ മ​ല​യാ​ളി​സ​മാ​ജം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ അ​ൽ​ഐ​ൻ ബ്ര​ദേ​ഴ്സ് ര​ണ്ടാം സ്ഥാ​നം നേ​ടി. പു​രു​ഷ​ന്മാ​രു​ടെ​യും വ​നി​ത​ക​ളു​ടേ​യും ത്രോ​ബോ​ളി​ൽ ആ​ക്മി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വ​നി​ത ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​ൻ സ്കൂ​ളും അ​ൽ​ഐ​ൻ ജൂ​നി​യേ​ഴ്സ് സ്കൂ​ളും ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി. ത്രോ​ബാ​ളി​ൽ കെ.​സി.​ഒ​യും സി.​എ​ഫ്.​യു​വും വി​ജ​യി​ക​ളാ​യി. ക​ബ​ഡി മ​ത്സ​ര​ങ്ങ​ളി​ൽ കി​ങ്​ സ്​​റ്റാ​ർ മ​ണി​യ​ൻ പാ​ർ​ക്ക് ഒ​ന്നാം സ്ഥാ​ന​വും ഒാ​ക്സി​ജ​ൻ പൊ​ന്ന​റ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വി​ക്ട​റി മു​സ്സ​ഫ നാ​ദി അ​ൽ​ഐ​ൻ ഒ​ന്നാം സ്ഥാ​ന​വും മ​ല​ബാ​ർ ഓ​ർ​തോ​പ്ല​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ അ​ൺ​നോ​ൺ എ​ഫ്.​സി, വെ​നം എ​ഫ്.​സി, റി​യ​ൽ ഇ​ന്ത്യ​ൻ​സ്, റോ​യ​ൽ വാ​രി​യേ​ഴ്സും ടീ​മു​ക​ൾ ജേ​താ​ക്ക​ളാ​യി. മേ​ള​യു​ടെ സാ​ങ്കേ​തി​ക ചു​മ​ത​ല കോ​യ മാ​സ്​​റ്റ​ർ, ഹു​സൈ​ൻ മാ​സ്​​റ്റ​ർ, സ​വി​താ നാ​യ​ക് എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsblue star
News Summary - blue star -uae-gulf news
Next Story