Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ്ലൂസ്​റ്റാർ...

ബ്ലൂസ്​റ്റാർ രജതജൂബിലിയും സ്​പോർട്​സ്​ മേളയും ഇന്ന്​

text_fields
bookmark_border
ബ്ലൂസ്​റ്റാർ രജതജൂബിലിയും സ്​പോർട്​സ്​ മേളയും ഇന്ന്​
cancel
camera_alt????????? ??????????????? ?????????????????? ?????????????????? ??????? ??. ???????????? ????? ????????????????? ??????????????????????? ??????????????? ?????????????? ???????????????????

അ​ൽ​െ​എ​ൻ: യു.​എ.​ഇ​യി​ലെ കാ​യി​ക​പ്രേ​മി​ക​ളു​ടെ ​പ്രി​യ​പ്പെ​ട്ട ഉ​ത്സ​വ​മാ​യ അ​ൽ​െ​എ​ൻ ബ്ലൂ​സ്​​റ്റാ​ർ കാ​യി​ക​മേ​ള​ക്ക്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ അ​ൽെ​എ​ൻ മ​ഖാം എ​ക്യൂ​സ്​​ട്രൈ​ൻ സ്​​റ്റേ​ഡി​യ​ത ്തി​ൽ കൊ​ടി​യേ​റും. മേ​ള​യു​ടെ 22ാം പ​തി​പ്പി​നൊ​പ്പം ദേ​ശീ​യ ദി​ന-​ബ്ലൂ​സ്​​റ്റാ​ർ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും ന​ട​ക്കും. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​രം യു. ​ഷ​റ​ഫ​ലി മു​ഖ്യാ​തി​ഥി​യാ​വും. 63 ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യി​ൽ യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള 3000ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ്​ മ​ത്സ​രി​ക്കു​ക. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പ്രാ​യ​പ​രി​ധി​ക്ക​നു​സ​രി​ച്ച് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക. വ​നി​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഫു​ട്​​ബാ​ൾ മ​ത്സ​ര​വും ഹൈ​ജം​പ്​​മ​ത്സ​ര​വും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.


ക​ഴി​ഞ്ഞ സീ​സ​ണി​ലെ മു​ൻ​നി​ര കാ​യി​ക താ​ര​ങ്ങ​ൾ ഒ​ളി​മ്പി​ക്സ് ദീ​പ​ശി​ഖ​യേ​ന്തി ഗ്രൗ​ണ്ടി​ൽ വ​ല​യം​വെ​ച്ച ശേ​ഷം യു. ​ഷ​റ​ഫ​ലി ദീ​പ​ശി​ഖ​ക്ക് തീ ​കൊ​ളു​ത്തു​ന്ന​തോ​ടെ മ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് മു​സ​ല്ലം ബി​ൻ​ഹാം നി​ർ​വ​ഹി​ക്കും. മു​ഖ്യാ​തി​ഥി​ക​ളാ​യി യു.​എ.​ഇ സൈ​ബ​ർ സെ​ൽ മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ് ഹ​മ​ദ് ഹ​റ​ബ് അ​ൽ കു​വൈ​ത്തി, മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ അ​ഹ്മ​ദ് അ​ൽ​ബാ​ദി, അ​ലി സു​ലൈ​മാ​ൻ അ​ൽ ഗൈ​ത്തി, സ​ഈ​ദ് സ​ഈ​ദ് അ​ൽ ഖ​അ​ത്താ​നി, ബ​ദ​ർ നാ​സ​ർ അ​ൽ റാ​ജി, മ​ഹ്​​മൂ​ദ് റാ​ഷി​ദ് അ​ൽ ഹു​സൈ​ൻ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
മേ​ള​യി​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സ്​​റ്റാ​ളും പ്ര​വ​ർ​ത്തി​ക്കും. ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​​െൻറ പു​തി​യ വാ​ർ​ഷി​ക സ്കീ​മി​ൽ വ​രി​ചേ​രാ​നു​ള്ള പ്ര​ത്യേ​ക​സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ർ​ഷി​ക വ​രി​സം​ഖ്യ 720 ദി​ർ​ഹം വി​ല​യു​ള്ള പ​ത്രം 399 ദി​ർ​ഹ​മി​ന് വ​രി​ചേ​രാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsblue star
News Summary - blue star-uae-gulf news
Next Story