Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2024 7:19 AM IST Updated On
date_range 10 Feb 2024 7:19 AM ISTബ്ലൂ സ്റ്റാർ ടാലന്റ് ഫെസ്റ്റ് ഇന്ന്
text_fieldsbookmark_border
അൽഐൻ: അൽഐനിലെ സ്കൂൾ കുട്ടികൾക്കായി ബ്ലൂ സ്റ്റാർ നടത്തുന്ന 17ാമത് ടാലന്റ് ഫെസ്റ്റ് ഫെബ്രുവരി 10ന് ശനിയാഴ്ച രാവിലെ എട്ടുമുതൽ രാത്രി ഒമ്പതു മണിവരെ അൽഐൻ ജൂനിയേഴ്സ് സ്കൂളിൽ അരങ്ങേറും.
നാല് വേദികളിലായി 25ഓളം ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. പ്രീ നഴ്സറി മുതൽ പ്ലസ്ടു വരെയുള്ള 500ലേറെ വിദ്യാർഥികൾ ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. അൽഐനിയിലെ കലാരംഗത്തുള്ള ഒട്ടനവധി പ്രമുഖർ ഈ മേളയുടെ ഭാഗമാകും. വിശദവിവരങ്ങൾക്ക്-055 9483556, 050 3374364.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
