Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​ഴു ബീ​ച്ചു​ക​ള്‍ക്ക്...

ഏ​ഴു ബീ​ച്ചു​ക​ള്‍ക്ക് ബ്ലൂ ​ഫ്ലാ​ഗ്

text_fields
bookmark_border
ഏ​ഴു ബീ​ച്ചു​ക​ള്‍ക്ക് ബ്ലൂ ​ഫ്ലാ​ഗ്
cancel

അ​ബൂ​ദ​ബി: രാ​ജ്യാ​ന്ത​ര നി​ല​വാ​രം പു​ല​ര്‍ത്തി​യ അ​ബൂ​ദ​ബി​യി​ലെ ഏ​ഴു ബീ​ച്ചു​ക​ള്‍ക്ക് ബ്ലൂ ​ഫ്ലാ​ഗ് ബാ​ഡ്ജ്. ക​ട​ല്‍ത്തീ​ര സു​ര​ക്ഷ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യ​താ​ണ് നേ​ട്ട​ത്തി​ലെ​ത്തി​ച്ച​തെ​ന്ന്​ അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. അ​ല്‍ബ​ത്തീ​ന്‍ വു​മ​ണ്‍സ് ബീ​ച്ച്, കോ​ര്‍ണി​ഷ് ബീ​ച്ച് ടു, ​അ​ല്‍ സാ​ഹി​ല്‍ കോ​ര്‍ണി​ഷ് ബീ​ച്ച്, അ​ല്‍ ബ​ഹ​ര്‍ ബീ​ച്ച്, അ​ല്‍ ബ​ത്തീ​ന്‍ പ​ബ്ലി​ക് ബീ​ച്ച്, കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള കോ​ര്‍ണി​ഷ് ബീ​ച്ച്, കോ​ര്‍ണി​ഷ് പ​ബ്ലി​ക് ബീ​ച്ച് എ​ന്നി​വ​ക്കാ​ണ്​ അം​ഗീ​കാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beaches
News Summary - Blue flag for seven beaches
Next Story