Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2025 11:30 AM IST Updated On
date_range 17 Aug 2025 11:30 AM ISTബ്ലഡ് ഡോണേസ് കേരള യു.എ.ഇ ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി
text_fieldsbookmark_border
camera_alt
ബ്ലഡ് ഡോണേസ് കേരള യു.എ.ഇ ചാപ്റ്റർ നടത്തിയ
രക്തദാന ക്യാമ്പിൽ മുഖ്യാതിഥിയായ ആ.ജെ. ഫസലുവിനൊപ്പം സംഘാടകർ
ദുബൈ: ബ്ലഡ് ഡോണേസ് കേരള യു.എ.ഇ ചാപ്റ്റർ സ്വാതന്ത്ര്യദിനത്തിൽ രക്തദാന ക്യാമ്പ് നടത്തി. ദുബൈ മീഡിയ സിറ്റിയിൽ നടത്തിയ ക്യാമ്പിൽ ഹിറ്റ് എഫ്.എം ആർ.ജെ ഫസ്ലു മുഖ്യാതിഥിയായി. വൈകീട്ട് നാലു മുതൽ രാത്രി എട്ടുവരെ നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.
പ്രയാഗ്, നസീം, റഷീദ്, മഹേഷ് എന്നിവർ നേതൃത്വം നൽകി. റാഫി, മുഹമ്മദ്, നിസാർ, സലീം, നൗഫൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

