Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

പ്രോ​ഗ്ര​സി​വ് ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
പ്രോ​ഗ്ര​സി​വ് ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
ദു​ബൈ: പ്രോ​ഗ​സി​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ അ​ൽ​വാ​സ​ൽ ക്ല​ബി​ൽ ര​ക്​​ത​ദാ​ന കാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ ആ​രോ​ഗ്യ വ​കു​പ്പി​ന്​ കീ​ഴി​ൽ തു​ട​ർ​ച്ച​യാ​യി എ​ട്ടാം ത​വ​ണ​യാ​ണ്​ പ്രോ​ഗ്ര​സി​വ്​ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ദു​ബൈ ആ​രോ​ഗ്യ വ​കു​പ്പി​​െൻറ ആ​ദ​ര​വും പ്രോ​ഗ്ര​സി​വി​ന് ല​ഭി​ച്ചു. നി​ര​വ​ധി പേ​ർ ര​ക്തം ദാ​നം​ചെ​യ്തു. 
 
Show Full Article
TAGS:Blood Donation Camp uae news gulf news 
Next Story