Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightര​ക്ത​ദാ​ന ക്യാ​മ്പ്​...

ര​ക്ത​ദാ​ന ക്യാ​മ്പ്​ ഇ​ന്ന്​

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ്​ ഇ​ന്ന്​
cancel

ദു​ബൈ: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജം (എ.​ജെ.​പി.​എ​സ്) യു.​എ.​ഇ ബി.​ഡി.​കെ​യു​മാ​യി ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് 28ന്​ ​വൈ​കീ​ട്ട് നാ​ലു​മു​ത​ൽ എ​ട്ടു​വ​രെ ക​രാ​മ എ.​ഡി.​സി.​ബി മെ​ട്രോ സ്റ്റേ​ഷ​നു​സ​മീ​പം ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഈ ​ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. അ​ൻ​ഷാ​ദ് ബ​ഷീ​ർ: 0522014360, സാ​ബു അ​ലി​യാ​ർ: 0503450933, നൗ​ഷാ​ദ് അ​മ്പ​ല​പ്പു​ഴ: 0588842060, റ​ഹീ​സ് കാ​ർ​ത്തി​ക​പ്പ​ള്ളി: 0565395212, മു​ഹ​മ്മ​ദ് ഷാ​ഹി​ൻ: 0503138034.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BloodTodayCampDonationA.J.P.SU.A.E.B.D
News Summary - Blood donation camp today
Next Story