Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രണ്ട്സ് കോലൊളമ്പ് രക്തദാന ക്യാമ്പ് ഇന്ന്
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
അജ്മാന്: ഫ്രണ്ട്സ് കോലൊളമ്പ് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച നടക്കും. ഫ്രണ്ട്സ് കോലൊളമ്പ് അജ്മാനും ബ്ലഡ് ബാങ്ക് ഷാർജയും ചേർന്നു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് അജ്മാൻ മുനിസിപ്പാലിറ്റി പരിസരത്തുള്ള ലുലു സെന്റർ പാർക്കിങ്ങിൽ വൈകീട്ട് 8 മണി മുതൽ 1 മണി വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

