Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ നെസ്റ്റോ മിയാ...

ഷാർജ നെസ്റ്റോ മിയാ മാളിൽ രക്തദാന ക്യാമ്പ്

text_fields
bookmark_border
ഷാർജ നെസ്റ്റോ മിയാ മാളിൽ രക്തദാന ക്യാമ്പ്
cancel
camera_alt

ഷാർജ നെസ്റ്റോ മിയാ മാളിന്​ സമീപം ബ്ലഡ്​ ഡോണേഴ്​സ്​ 4യു സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

ഷാർജ: യു.എ.ഇ ടീം ബി.ഡി 4യു (ബ്ലഡ്​ ഡോണേഴ്​സ്​ 4യു) യു.എ.ഇ - കേരള ചാപ്റ്ററുകളുടെ നേതൃത്വത്തിൽ ഷാർജയിലെ നെസ്റ്റോ മിയാ മാളിന് മുൻവശം രക്​തദാന ക്യാമ്പ്​ സംഘടിപ്പിച്ചു.

മാർച്ച് 16ന്​ രാത്രി 8.30 മുതൽ പുലർച്ചെ 12.30 നീണ്ടു നിന്ന ക്യാമ്പിൽ വൻ ജനപങ്കാളിത്തം പ്രകടമായിരുന്നു. നെസ്റ്റോ മിയാ മാളിന്‍റെ സഹകരണത്തോടെയാണ്​ രക്​തദാന ക്യാമ്പ്​ സംഘടിപ്പിച്ചത്​. ആരോഗ്യ മേഖലയ്ക്ക് കരുത്തുപകരാൻ ഇത്തരം കൂട്ടായ്മകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmallnestoBlood Donation CampgulfSharjah
News Summary - Blood donation camp at Nesto Mia Mall, Sharjah
Next Story