Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightര​ക്ത​ദാ​ന ക്യാ​മ്പും...

ര​ക്ത​ദാ​ന ക്യാ​മ്പും പ്ര​ഭാ​ഷ​ണ​വും ഇ​ന്ന്​

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പും പ്ര​ഭാ​ഷ​ണ​വും ഇ​ന്ന്​
cancel

ദു​ബൈ: സു​ന്നി സെ​ന്‍റ​റി​ന്​ കീ​ഴി​ൽ ര​ക്ത​ദാ​ന ക്യാ​മ്പും പ്ര​ഭാ​ഷ​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ ദു​ബൈ അ​ല്‍വു​ഹൈ​ദ​യി​ലെ സു​ന്നി സെ​ന്‍റ​ർ മ​ദ്റ​സ​യി​ലാ​ണ്​ ക്യാ​മ്പ്. പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. അ​ല്‍ഐ​ൻ ക​നാ​ഡ്‌ ഹോ​സ്പി​റ്റ​ൽ സ്​​പെ​ഷ​ലി​സ്റ്റ് ഡോ. ​സ​ക​രി​യ 'ര​ക്ത​ദാ​നം: ന​ല്ല ആ​രോ​ഗ്യ​ത്തി​ന്' വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ക്കും. ദു​ബൈ ഔ​ഖാ​ഫി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ല​ത്തീ​ഫ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി. ഫോ​ൺ: 0555349211.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood donation camp
News Summary - Blood donation camp and lecture today
Next Story