Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ഫ ര​ക്ത​ദാ​ന...

വ​ഫ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
വ​ഫ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

വേ​ങ്ങ​ര ഏ​രി​യ ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​ഫ ര​ക്ത​ദാ​ന ക്യാ​മ്പ് 

Listen to this Article

ദു​ബൈ: വേ​ങ്ങ​ര​ക്കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ വേ​ങ്ങ​ര ഏ​രി​യ ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ വ​ഫ ബ്ല​ഡ് ഡോ​ണേ​ഴ്സി​ന്‍റെ ര​ണ്ടാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ല​ത്തീ​ഫ ഹോ​സ്പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ചു.

ദു​ബൈ, ഷാ​ർ​ജ, അ​ജ്‌​മാ​ൻ, അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ എ​ന്നീ എ​മി​റേ​റ്റ്സു​ക​ളി​ൽ​നി​ന്ന്​ 150ൽ​പ​രം ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നൂ​റി​ൽ​പ​രം ആ​ളു​ക​ൾ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു. ഇ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ​ഫ ഭാ​ര​വാ​ഹി​ക​ൾ വി​ത​ര​ണം ചെ​യ്തു.

യു.​എ.​ഇ ക്യാ​പ്റ്റ​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ് കു​ഴി​ക്കാ​ട്ടി​ൽ, പ്രോ​​ഗ്രാം ക്യാ​പ്റ്റ​ൻ സി.​എ​ച്ച്. സാ​ലി, കോ​ഓ​ഡി​നേ​റ്റ​ർ ഷ​റ​ഫു​ദ്ദീ​ൻ ന​ല്ലൂ​ർ, നി​സാ​ർ കൊ​ള​ക്കാ​ട്ടി​ൽ, മ​ജീ​ദ് കാ​പ്പ​ൻ, ഹ​രി​ദാ​സ​ൻ, നി​സാം കാ​പ്പ​ൻ, അ​സീ​സ് മ​ണ്ടോ​ട്ടി​ൽ, ഇ.​കെ. ജ​ലീ​ൽ, എ.​കെ. സി​ദ്ദീ​ഖ്, ഷാ​ജി പൂ​വ​ള​പ്പി​ൽ, അ​സ്ബു​ദ്ദീ​ൻ, ജം​ഷീ​ർ, ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation Camp
News Summary - Blood Donation Camp
Next Story