Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻകാസ് ദുബൈ എറണാകുളം രക്തദാന ക്യാമ്പ്
text_fieldsbookmark_border
ഇൻകാസ് ദുബൈ എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ദുബൈ: മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ദുബൈ കരാമയിൽ ഇൻകാസ് ദുബൈ എറണാകുളം ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എ.ബി.സി.ഡി മെട്രോ സ്റ്റേഷന് സമീപത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറു കണക്കിന് പേർ പങ്കെടുത്ത ക്യാമ്പിന് ഇൻകാസ് എറണാകുളം ജില്ല പ്രസിഡന്റ് അബ്ദുല്ല സയാനി, ഗ്ലോബൽ കമ്മിറ്റി അംഗം നാദിർഷ, ബിബിൻ ജേക്കബ്, ബേസിൽ ജോൺ, റിനോയ്, അനീഷ് വർഗീസ് എന്നിവർ നേതൃത്വം നൽകി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

