Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
ഇടപ്പാളയം ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന
ക്യാമ്പിൽനിന്ന്
ദുബൈ: ഈദുൽ ഇത്തിഹാദിനോടനുബന്ധിച്ച് ഇടപ്പാളയം ദുബൈ ചാപ്റ്റർ ബി.ഡി.കെ യു.എ.ഇയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ജാദ്ദാഫിലെ ഡി.എച്ച്.എ ആസ്ഥാനത്ത് നടന്ന ക്യാമ്പിൽ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിച്ചേർന്ന നാനൂറോളം പേർ രക്തദാനത്തിൽ പങ്കാളികളായി.
Next Story

