Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ര​ക്ത​ദാ​ന ശി​ബി​രം

text_fields
bookmark_border
ക്യാ​മ്പി​ല്‍ നി​ര​വ​ധി​ പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി
Blood donation camp
cancel
camera_alt

റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​നം ഒ​രു​ക്കി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കി​യ​വ​ര്‍

റാ​സ​ല്‍ഖൈ​മ: റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​നം ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള, എ​മി​റേ​റ്റ്സ് ഹെ​ല്‍ത്ത് സ​ര്‍വി​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ക്യാ​മ്പി​ല്‍ നി​ര​വ​ധി​പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്കേ​ട​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ്, സെ​ക്ര​ട്ട​റി സൈ​ജു, അ​ഞ്ചു, അ​ര്‍പ്പ​ന്‍ കോ​ശി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Blood donation camp
Next Story