Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മൻചാണ്ടി അനുസ്മരണം: റാക് ഇന്‍കാസിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും സൗജന്യ ആരോഗ്യ പരിശോധനയും നടത്തി
text_fieldsbookmark_border
റാസല്‍ഖൈമ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് രക്തദാനവും സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പിച്ച് റാക് ഇന്‍കാസ്. ന്യൂ റോയല്‍ മെഡിക്കല്‍ ആന്‍റ് ദന്തല്‍ കെയര്‍ ഹോസ്പിറ്റലും ബ്ളഡ് ഡൊണേഴ്സ് കേരളയുമായി ചേര്‍ന്ന് നടത്തിയ ക്യാമ്പ് റാക് ഇന്‍കാസ് പ്രസിഡന്‍റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു.
അശോക് കുമാര്‍, ഫൈസല്‍ പനങ്ങാട്, അജി സക്കറിയ, സെബാസ്റ്റ്യന്‍, ജില്‍ജു ചാണ്ടി, സിംസണ്‍, പ്രസാദ് നെടുംപറമ്പില്‍, ബിനോഷ്, സുരേഷ് വെങ്ങോട്, ജോബി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

