Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ്ലേസിങ്​ ബുൾസ്...

ബ്ലേസിങ്​ ബുൾസ് ക്രിക്കറ്റ് ടീം ജേതാക്കൾ

text_fields
bookmark_border
ബ്ലേസിങ്​ ബുൾസ് ക്രിക്കറ്റ് ടീം ജേതാക്കൾ
cancel
camera_alt

ബ്ലേ​സി​ങ്​ ബു​ൾ​സ് ക്രി​ക്ക​റ്റ് ടീ​മം​ഗ​ങ്ങ​ൾ


ഷാ​ർ​ജ: സ്കൈ​ലൈ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ച ഫാ​ൽ​ക്ക​ൺ ക​പ്പ് സീ​രീ​സി​ൽ ദു​ബൈ​യി​ലെ ബ്ലേ​സി​ങ്​ ബു​ൾ​സ് ക്രി​ക്ക​റ്റ് ടീം ​ബാ​ൻ​ഡ് ഓ​ഫ് ബ്ര​ദേ​ഴ്സ് ക്രി​ക്ക​റ്റ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ബ്ലേ​സി​ങ്​ ബു​ൾ​സ് ടീ​മി​ന് വേ​ണ്ടി ഖൈ​സ് പേ​രേ​ത്ത്, ഫ​റൂ​ഖ്, സി​ബി എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ബാ​ൻ​ഡ് ഓ​ഫ് ബ്ര​ദേ​ഴ്സ് ടീ​മി​ന് വേ​ണ്ടി അ​ജാ​സ് മു​സ്ത​ഫ, ഫ​റാ​ജ് ഹു​സൈ​ൻ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. ബ്ലേ​സി​ങ്​ ബു​ൾ​സ് ടീ​മി​നു വേ​ണ്ടി ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricketSharjah.
Next Story