Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇയിൽ ജ​ന​ന...

യു.​എ.​ഇയിൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​നി വാ​ട്​​സ്ആ​പ് വ​ഴി

text_fields
bookmark_border
infant
cancel

ദു​ബൈ: ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാ​ട്​​സ്ആ​പ്​ വ​ഴി ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മാ​യി യു.​എ.​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ്​ ചെ​യ്ത വി​ഡി​യോ​യി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്ന​ത്. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​സ്റ്റ​മ​ർ സ​ർ​വി​സ്​ സെ​ന്‍റ​റു​ക​ളി​ൽ എ​ത്താ​തെ ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. യു.​എ.​ഇ ഇ​​ന്നൊ​വേ​ഷ​ൻ മാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ സം​വി​ധാ​നം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്​​താ​വി​ന്‍റെ സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പു​വ​രു​ത്തി​യാ​യി​രി​ക്കും ഈ ​സം​വി​ധാ​നം ഏ​ർ​പെ​ടു​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Birth Certificate
News Summary - Birth Certificate in UAE via Whatsapp
Next Story