Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജൈവ വൈവിധ്യ ദിനാചരണം
text_fieldsbookmark_border
ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന് വേണ്ടി യു.എ.ഇ മുട്ടം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രാർഥന സദസിൽ വർക്കിങ്ങ് പ്രസിഡന്‍റ് പുന്നക്കൻ മുഹമ്മദലി സംസാരിക്കുന്നു
Listen to this Article
അജ്മാൻ: 'ഒത്തൊരുമിച്ചുള്ളൊരു ഭാവിക്കു വേണ്ടി നമുക്കു കൈകോര്‍ത്ത് മുന്നേറാം' മുദ്രാവാക്യം ഉയർത്തി ഭവന്‍സ് വൈസ് ഇന്ത്യന്‍ അക്കാദമി സ്ക്കൂളിൽ ലോക ജൈവവൈവിധ്യ ദിനാചരണം നടന്നു.
വൈസ് പ്രിന്‍സിപ്പല്‍ മഡോണ ജെയിംസ്, അക്കാദമിക് കോര്‍ഡിനേറ്റർ മാർജിന ശെൽവരാജ് എന്നിവർ സന്നിഹിതരായിരുന്നു. എക്സിബിഷൻ പ്രിന്‍സിപ്പല്‍ ഇന്ദു പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ ഷനിൽ കൊടത്തൂർ, ബിവേഷ് ബാബു, സയന്‍സ് വിഭാഗം മേധാവി സന്ധ്യ ഗിരീഷ് പങ്കെടുത്തു.
Next Story

