Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ​യു​ടെ ‘വ​ലി​യ...

ഷാ​ര്‍ജ​യു​ടെ ‘വ​ലി​യ ഹൃ​ദ​യ’ സാ​ന്ത്വ​നം അ​നു​ഭ​വി​ച്ച​ത് 12 രാ​ജ്യ​ങ്ങ​ള്‍

text_fields
bookmark_border
ഷാ​ര്‍ജ​യു​ടെ ‘വ​ലി​യ ഹൃ​ദ​യ’ സാ​ന്ത്വ​നം അ​നു​ഭ​വി​ച്ച​ത് 12 രാ​ജ്യ​ങ്ങ​ള്‍
cancel
camera_alt?? ?????? ?????????? ????????????? ???????? ?????????????

ഷാ​ര്‍ജ: ഷാ​ര്‍ജ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ദി ​ബി​ഗ് ഹാ​ര്‍ട്ട് ഫൗ​ണ്ടേ​ഷ​ന്‍ (ടി.​ബി.​എ​ച്ച്.​എ​ഫ്)12 രാ​ജ് യ​ങ്ങ​ളി​ലെ 1,091,000 പേ​ര്‍ക്ക് വി​ദ്യ​ഭ്യാ​സം ഭ​ക്ഷ​ണം ചി​കി​ത്സ, പു​ന​ര​ധി​വാ​സം എ​ന്നി​വ പോ​യ​വ​ര്‍ഷം ഉ​റ​പ ്പ് വ​രു​ത്തി. 5.80 കോ​ടി ദി​ര്‍ഹ​മാ​ണ് ഇ​തി​നാ​യി ചെ​ല​വി​ട്ട​തെ​ന്ന് ടി.​ബി.​എ​ച്ച്.​എ​ഫ് ഡ​യ​റ​ക്ട​ര്‍ മ​റി ​യം അ​ല്‍ ഹ​മാ​ദി പ​റ​ഞ്ഞു. ബം​ഗ്ളാ​ദേ​ശ്, ഈ​ജി​പ്ത്, ഇ​റാ​ഖ്, ജോ​ര്‍ഡ​ന്‍, മ​ലേ​ഷ്യ, പാ​കി​സ്താ​ന്‍, ഫ​ല​സ്തീ​ന്‍, സി​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ മൊ​ത്തം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. ടാ​ന്‍സാ​നി​യ, മൗ​റി​താ​നി​യ, സോ​മാ​ലി​യ, സൗ​ത്ത് സു​ഡാ​ന്‍ എ​ന്നീ നാ​ല് പു​തി​യ രാ​ജ്യ​ങ്ങ​ളെ കൂ​ടി ഈ ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി.


ഐ​ക്യ​ദാ​ര്‍ഢ്യ​വും സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടു​ന്ന​തി​ന് പു​റ​മെ, ദാ​രി​ദ്ര്യ​വും സാ​മൂ​ഹ്യ​വും സാം​സ്കാ​രി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നാ​യു​ള്ള ആ​ഗോ​ള പ​രി​ശ്ര​മ​ത്തി​ന്‍്റെ ഭാ​ഗ​മാ​ണ് ടി.​ബി.​എ​ച്ച്.​എ​ഫി​ന്‍െ​റ മൗ​ലി​ക​മാ​യ തൊ​ഴി​ല്‍ ഭാ​ഗ​മെ​ന്ന് അ​ല്‍ ഹ​മാ​ദി എ​ടു​ത്തു​പ​റ​
ഞ്ഞു. സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മ​യു​ടെ കാ​ഴ്ച​പ്പാ​ടി​നും ലോ​ക​ത്തെ ആ​വ​ശ്യ​മു​ള്ള രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള യു.​എ.​ഇ​യു​ടെ സ​മീ​പ​ന ന​യ​വും മു​ന്‍ നി​റു​ത്തി​യാ​ണ് ടി.​ബി.​എ​ച്ച്.​എ​ഫ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് ഹ​മാ​ദി ചൂ​ണ്ടി​കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsthe big hart foundtion
News Summary - the big hart foundtion-uae-uae news
Next Story