Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭവൻസ് വൈസ് ഇന്ത്യന്‍ അക്കാദമി സ്കൂൾ ദേശീയ ദിനാഘോഷം
text_fieldsbookmark_border
അജ്മാൻ ഭവൻസ് വൈസ് ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ നടന്ന ദേശീയദിനാഘോഷം
അജ്മാൻ: യു.എ.ഇ അമ്പതാം ദേശീയദിനാഘോഷം ഭവൻസ് വൈസ് ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികൾ, കുട്ടികളുടെ ചിത്രപ്രദര്‍ശനം എന്നിവ അരങ്ങേറി.
ഡയറക്ടര്‍ ബിവേഷ് ബാബു, സ്കൂള്‍ പ്രിന്‍സിപ്പൽ ഇന്ദു പണിക്കര്‍, വൈസ് പ്രിന്‍സിപ്പല്‍ മഡോണ ജെയിംസ്, അക്കാദമിക് കോഓഡിനേറ്റർ മാർജിന ശെൽവരാജ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

