Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബേപ്പൂർ മണ്ഡലം...

ബേപ്പൂർ മണ്ഡലം കെ.എം.സി.സി കൺവെൻഷൻ

text_fields
bookmark_border
ബേപ്പൂർ മണ്ഡലം കെ.എം.സി.സി കൺവെൻഷൻ
cancel
camera_alt

ബേ​പ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ക​ൺ​വെ​ൻ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: യു.​എ.​ഇ കെ.​എം.​സി.​സി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ-​ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​പ്പൂ​ർ മ​ണ്ഡ​ലം ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ ന​ല്ല​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദു​ബൈ കെ.​എം.​സി.​സി അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന വെ​ൽ​ഫെ​യ​ർ സ്കീം ​കാ​മ്പ​യി​ൻ ഊ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യ​മാ​യി പ​ത്തു ല​ക്ഷം രൂ​പ അം​ഗ​ത്തി​ന്‍റെ ആ​ശ്രി​ത കു​ടും​ബ​ത്തി​ന് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ചി​കി​ത്സ സ​ഹാ​യം, പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന ആ​നു​കൂ​ല്യം തു​ട​ങ്ങി വി​വി​ധ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് വെ​ൽ​ഫെ​യ​ർ സ്കീം. ​

മൂ​സ്സ കൊ​യ​മ്പ്രം, ന​ജീ​ബ് ത​ച്ചം​പൊ​യി​ൽ, നാ​സ​ർ മു​ല്ല​ക്ക​ൽ, അ​യ്യൂ​ബ് ക​ല്ല​ട, റി​യാ​സ് കു​ന്നു​മ്മ​ൽ, ഹ​സ​ൻ ബാ​പ്പു, ജം​ഷീ​ർ ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷം​സു​ദ്ദീ​ൻ മാ​ത്തോ​ട്ടം സ്വാ​ഗ​ത​വും എ​ൻ.​സി. ജ​ലീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConventionBeypur Constituency KMCC
News Summary - Beypur Constituency KMCC Convention
Next Story