Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ എ​ക്സ്പോ...

ഷാ​ർ​ജ എ​ക്സ്പോ സെൻറ​റി​ൽ ന​ട​ക്കു​ന്ന ലി​സ് എ​ക്സി​ബി​ഷ​നി​ലെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി ഗാ​ഡ്‌​സ് ഷൂ​സ്

text_fields
bookmark_border
ഷാ​ർ​ജ എ​ക്സ്പോ സെൻറ​റി​ൽ ന​ട​ക്കു​ന്ന ലി​സ് എ​ക്സി​ബി​ഷ​നി​ലെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി ഗാ​ഡ്‌​സ് ഷൂ​സ്
cancel
camera_alt

ലി​സ്​ എ​ക്​​സി​ബി​ഷ​നി​ലെ ഗാ​ഡ്​​സ്​ ഷൂ ​സ്​​റ്റോ​റി​ലെ തി​ര​ക്ക്​

ഷാ​ർ​ജ: ഷാ​ർ​ജ എ​ക്സ്പോ സെൻറ​റി​ൽ ന​ട​ക്കു​ന്ന ലി​സ് എ​ക്സി​ബി​ഷ​നി​ലെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി ഗാ​ഡ്‌​സ് ഷൂ​സ്. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ സേ​ഫ്റ്റി ഫൂ​ട്ട്​​വെ​യ​ർ രം​ഗ​ത്ത്​ സ​ജീ​വ​മാ​യ ഗ്ലാ​ഡി​യേ​റ്റ​റാ​ണ്​ 'ഗാ​ഡ്‌​സ്' എ​ന്ന പു​ത്ത​ൻ ബ്രാ​ൻ​ഡി​നു പി​ന്നി​ൽ. പ്ര​മു​ഖ ഷൂ ​ബ്രാ​ൻ​ഡു​ക​ൾ അ​ണി​നി​ര​ക്കു​ന്ന മേ​ള​യി​​ൽ സ്വ​ന്തം പേ​ര്​ എ​ഴു​തി​ച്ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ്​ ഗാ​ഡ്​​സ്. വൈ​വി​ധ്യ​മാ​യ പു​ത്ത​ൻ ഡി​സൈ​നു​ക​ളും റി​ഫ്ല​ക്സ്‌ ഇ​ൻ​സോ​ൾ എ​ന്ന പു​ത്ത​ൻ സ​വി​ശേ​ഷ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​റു​പ​തി​ലേ​റെ വ്യ​ത്യ​സ്ത ഡി​സൈ​നു​ക​ളു​ണ്ട്.

ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ സൈ​റ്റു​ക​ളി​ലും പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​ക​ളി​ലും ഇ​തി​നോ​ട​കം ഉ​പ​ഭോ​ക്​​തൃ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്. ലൈ​റ്റ് വെ​യി​റ്റ് കാ​റ്റ​ഗ​റി​യി​ൽ ലൈ​ഫ് സ്​​റ്റൈ​ൽ റ​ണ്ണി​ങ് ട്രെ​യി​നി​ങ് ശ്രേ​ണി​ക​ളി​ൽ എ​ത്തു​ന്ന ഗാ​ഡ്‌​സ് ഇ​ൻ​ഡോ​ർ കോ​ർ​ട്ടു​ക​ൾ​ക്ക് വ​ള​രെ അ​നു​യോ​ജ്യ​മാ​ണ്. പ്ര​ഫ​ഷ​ന​ൽ ബാ​ഡ്മി​ൻ​റ​ൺ - ടെ​ന്നി​സ് ശ്രേ​ണി​ക​ളി​ലേ​ക്കു​ള്ള പു​ത്ത​ൻ ഷൂ​സ് നി​ർ​മാ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഗാ​ഡ്‌​സി​െൻറ ഡി​സൈ​നി​ങ് ടീം. ​പു​തു​വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലും സാ​ന്നി​ധ്യ​മ​റി​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SharjahSharjah Expo CenterBest selling Gads shoesLiz Exhibition
News Summary - Best selling Gads shoes at the Liz Exhibition at the Sharjah Expo Center
Next Story